Xiaomi Mi AirPOP PM2.5 Anti-Pollution Mask
ചൈനീസ് ഇലക്ട്രോണിക് ഭീമന്മാരായ ഷവോമി തങ്ങളുട ഏറ്റവും പുതിയ ഉത്പന്നമായ ആന്റി പൊലൂഷന്‍ മാസ്‌ക്കിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഷവോമി എം.ഐ എയര്‍പോപ്പ് PM2.5 എന്നാണ് മോഡലിന്റെ പേര്. വ്യാഴാഴ്ചയാണ് എയര്‍പോപ്പ് വിപണിയിലെത്തിയത്.